KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 19 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.

  • ഇന്ന് സേവനം ലഭിക്കുന്നവ
  • സർജ്ജറി
  • മെഡിസിൻ
  • ജനറൽ
  • സ്ത്രീ രോഗം
  • ദന്ത രോഗം
  • ഇ.എൻ.ടി
  • കുട്ടികൾ
  • സ്‌കിൻ
  • സി.ടി. സ്കാൻ

Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

  • ഇന്ന് സേവനം ഇല്ലാത്ത വിഭാഗം
  • അസ്ഥി രോഗം
  • കണ്ണ്
  • ചെസ്റ്റ്
  • USG

USG രാവിലെ 7.30 മുതൽ ആരംഭിക്കും (വ്യാഴം, ശനി ദിവസം മാത്രം)

Advertisements

ആർ.ടി.പി.സി.ആർ. ടെസ്റ്റ്: 

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം

വിശദ വിവരങ്ങൾക്ക് : 0496 2630 1420496 2960 142