KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 4 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്.

ഇന്ന് സേവനം ലഭിക്കുന്നവ

  • ജനറൽ
  • ഇ.എൻ.ടി
  • കുട്ടികൾ
  • ദന്ത രോഗം
  • അസ്ഥി രോഗം
  • സ്ത്രീ രോഗം
  • ചെസ്റ്റ്
  • സി.ടി. സ്കാൻ

ഇന്ന് സേവനം ഇല്ലാത്തവ

Advertisements
  • സർജ്ജറി
  • മെഡിസിൻ
  • സ്‌കിൻ
  • കണ്ണ്
  • USG

USG രാവിലെ 7.30 മുതൽ ആരംഭിക്കും (ചൊവ്വ, വ്യാഴം, ശനി ദിവസം മാത്രം)

ആർ.ടി.പി.സി.ആർ. ടെസ്റ്റ് : തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം

വിശദ വിവരങ്ങൾക്ക് : 0496 2630 142

Leave a Reply

Your email address will not be published. Required fields are marked *