KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് വാവുലേരി മാധവൻ നായർ (70)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി മാധവൻ നായർ (70) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: മജിലേഷ്, ജീഷ്‌മ, രേഷ്മ. മരുമക്കൾ: രഞ്ജിത്ത് (നരിക്കുനി) ദിവ്യ, പരേതനായ ജ്യോതിഷ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, ദേവി അമ്മ, നാരായണൻ, ഉണ്ണി, പരേതനായ ലക്ഷ്മി അമ്മ, ഗംഗാധരൻ നായർ സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *