KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചാമപ്പറമ്പിൽ ബാലൻ (81)

കൊയിലാണ്ടി; ചാമപ്പറമ്പിൽ ബാലൻ (81) നിര്യാതനായി. കൊയിലാണ്ടി ദേവി വിലാസം ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: രാഗേഷ് (CPIM ചേലിയ ബ്രാഞ്ച് മെമ്പർ) രാജേഷ് (ഖത്തർ), രജനി (മേലൂർ). മരുമക്കൾ: വിജി, സിൻഷ. രാജീവൻ (മേലൂർ), സഹോദരങ്ങൾ: മാധവി, ശങ്കരൻ, പരേതയായ മീനാക്ഷി, ലീല, ചന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *