KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുബാറക്ക് റോഡിൽ മൈതാനി വളപ്പിൽ കുഞ്ഞാമിന (80)

കൊയിലാണ്ടി മുബാറക്ക് റോഡിൽ മൈതാനി വളപ്പിൽ കുഞ്ഞാമിന (80) നിര്യാതയായി. ഭർത്താവ് പരേതനായ മൊയ്തീൻകുട്ടി. മക്കൾ: അബ്ദുള്ള എം വി, ഇസ്മായിൽ എം വി (സിപിഐ(എം) ബീച്ച് നോർത്ത്‌ ബ്രാഞ്ച് അംഗം), ഷാജിത, റാബിയ, കാസിം എം വി. മരുമക്കൾ: റഹ്മത്ത്, ഷാഹിമ, മജീദ്, ഖാദർ, നസീമ. മയ്യിത്ത് നിസ്ക്കാരം കൊയിലാണ്ടി സിദ്ദീഖ് പള്ളിയിൽ രാവിലെ 10.30ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *