KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആർട്സ് കോളജിൽ സീറ്റ്‌ ഒഴിവ്

കൊയിലാണ്ടി: ആർട്സ് കോളേജിൽ സീറ്റ്‌ ഒഴിവ്. ആർട്സ് കോളേജ് കൊയിലാണ്ടിയിൽ ബി.എ ഇംഗ്ലീഷ്, സോഷിയോളജി, മലയാളം, ഹിസ്റ്ററി ബി.കോം കോ ഓപ്പറേഷൻ, ഫിനാൻസ് എന്നീ കോഴ്സ്കളിൽ ഏതാനും സീറ്റ്‌ ഒഴിവുള്ളതായി പ്രിൻസിപ്പൽ അറിയിച്ചു. വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജ് ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്. Contact: 8075031668, 9846056638.

Leave a Reply

Your email address will not be published. Required fields are marked *