KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആറ്റുപറമ്പത്ത് ശാരദ (86)

കൊയിലാണ്ടി: ആറ്റുപറമ്പത്ത് ശാരദ (86) നിര്യാതയായി. ഭർത്താവ്; പരേതനായ കുഞ്ഞിമന്ദൻ (റിട്ട; ആർമി). മക്കൾ; ശിവദാസൻ റിട്ട; സുബേദാർ, AOC), ഹരിദാസൻ (റിട്ട; ലേബർ ഓഫീസർ), സുരേഷ് ദാസ് (ദുബായ്), മുരളിദാസ്(ദുബായ്). മരുമകൾ: നളിനി, ബീന അരേക്കൽ (റിട്ട. ലേ സെക്രട്ടറി ഹോമിയോ കോളജ്), സോണിയ (ദുബായ്). സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *