KOYILANDY DIARY

The Perfect News Portal

മലയിൽ വളപ്പിൽ സാംസ്‌കാരിക നിലയം ഉദ്ഘാടനം ചയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മലയിൽ വളപ്പിൽ സാംസ്‌കാരിക നിലയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. ശോഭ ഉദ്ഘാടനം ചയ്തു.

അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. രാധ, മെമ്പർമാരായ, പി. പി. രമണി, കെ. എം. ജാനു, കെ. ശ്രീജി എന്നിവർ സംസാരിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *