KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ബി.ജെ.പി പ്രവർത്തകർ ചൈനീസ് പതാക കത്തിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബി.ജെ.പി പ്രവർത്തകർ ചൈനീസ് പതാക കത്തിച്ചു. ഇന്ത്യ – ചൈന അതിർത്തിയിൽ ഉണ്ടായ  സംഘർഷത്തിൽ  വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും, കമ്യൂണിസ്റ്റ് ചൈനയുടെ  ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച്  കമ്യൂണിസ്റ്റ് ചൈനയുടെ പതാക കത്തിച്ചു.

ബി.ജെ.പി. നോർത്ത്, സൗത്ത് മേഖലാ കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചു. വായനാരി വിനോദ് , വി കെ ഷാജി,. കെ. പി. എൽ മനോജ്. ജയകൃഷ്ണൻ മാഷ്, വി. കെ മുകുന്ദൻ, ഉണ്ണികൃഷ്ണൻ മുത്താമ്പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *