KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നാളെ ബിജെപി.ഹർത്താൽ

കൊയിലാണ്ടി: ബി.ജെ.പി നേതൃത്വത്തിൽ മൂരാട് നടത്തിയ പ്രകടനത്തിന് നേരെ സി.പി.ഐ.എം അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നാളെ തിങ്കളാഴ്ച ഹർത്താൽ നടത്താൻ ബി.ജെ പി.ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതൽ വൈകീട്ട്. 6 മണി വരെയാണ് ഹർത്താൽ പാൽ, പത്രം, ആശുപത്രി, ദീർഘദൂര വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *