KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കാർ മോഷണം പോയി

കൊയിലാണ്ടി:  കോതമംഗലം ശ്രീ പത്മത്തിൽ സുനീഷ് ബാബുവിന്റെ KL 13.5734 നമ്പർ മാരുതി കാർ മോഷണം പോയി. കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. മേൽപ്പാലത്തിനടിയിൽ പാർക്ക് ചെയ്തതായിരുന്നു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *