KOYILANDY DIARY

The Perfect News Portal

കേന്ദ്ര ബഡ്ജറ്റിനെതിരെ കേരള പ്രവാസി സംഘം കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: പ്രവാസികളെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പോതുയോഗവും സംഘടിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് അബുബക്കർ മൈത്രി അദ്ധ്യക്ഷതവഹിച്ച പരിപാടി കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് മാങ്ങോട്ടിൽ സുരേന്ദ്രൻ ഉത്ഘാടനം ചെയ്ത. ഏരിയാ സെക്രട്ടറി പി. ചാത്തു സ്വഗതം പറഞ്ഞു. രാമകൃ ഷണൻ, ഗോപാലൻ, സത്യൻ കണ്ടോത്ത്, അശോകൻ പി.കെ, ഹുസൈൻ തങ്ങൾ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *