KOYILANDY DIARY

The Perfect News Portal

കേന്ദ്ര കർഷക വിരുദ്ധ ബജറ്റിനെതിരെ KSKTU പ്രതിഷേധം

കൊയിലാണ്ടി ; പൊയിൽക്കാവ് കർൽകതൊഴിലാളി യൂണിയൻ (KSKTU) പൊയിൽക്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. KSKTU ജില്ലാ ജോ: സെക്രട്ടറി പി. ബാബുരാജ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. അനിൽ കുമാർ, രജനി, സുനിത, ഗംഗാധരൻ, ജയശ്രീ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *