KOYILANDY DIARY

The Perfect News Portal

കെ എം മാണി സ്മാരക മന്ദിരത്തിന് അഞ്ചുകോടി

തിരുവനന്തപുരം: കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ ബജറ്റില്‍ അഞ്ചുകോടി രൂപ മാറ്റിവച്ചെന്ന് മന്ത്രി തോമസ് ഐസക്ക്. പൊന്നാനിയില്‍ ഇ കെ ഇമ്പിച്ചിബാവയുടെ വീട് സ്മാരകമായി ഏറ്റെടുക്കുന്നതിന് അഞ്ചുകോടി മാറ്റിവച്ചു. യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി നിര്‍മ്മിക്കാന്‍ എഴുപത്തിയഞ്ച് ലക്ഷം. ഉണ്ണായിവാര്യര്‍ സാംസ്‌കാരിക നിലയത്തിന് ഒരുകോടി രൂപയും മാറ്റിവച്ചതായി മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *