KOYILANDY DIARY

The Perfect News Portal

കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

വൈക്കം : വെച്ചൂര്‍ എന്‍.എസ്.എസ് സ്കൂളില്‍ ഒരുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗം കെട്ടിട സമുച്ചയം എന്‍.എസ്.എസ് ഡയറക്ടര്‍ബോര്‍ഡംഗം ഡോ. സി.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ചരാജ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ പി. സുഗതന്‍, കെ.കെ. രഞ്ജിത്ത്, മായ ഷാജി, ഫാ. ഫിലിപ്പ് വാഴപ്പറമ്ബില്‍, അജയകുമാര്‍, സ്കൂള്‍സ് മാനേജര്‍ ഡോ. ജഗദീഷ് ചന്ദ്രന്‍, ബീന, പി.ടി.എ പ്രസിഡന്റ് പി.ഡി. സുരേഷ്കുമാര്‍, പ്രധാനാദ്ധ്യാപിക എ. അംബിക തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *