KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ രാമായണ പ്രശ്‌നോത്തരി

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് 10 മണിക്ക് വിദ്യാര്‍ഥികള്‍ക്കായി രാമായണ പ്രശ്‌നോത്തരി നടത്തും. 25-ന് തന്ത്രി ടെമന മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മഹാഗണപതിഹോമം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *