KOYILANDY DIARY

The Perfect News Portal

ആയുര്‍വേദ നഴ്‌സിങ് പഞ്ചകര്‍മ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു

പേരാമ്പ്ര: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിനു കീഴില്‍ പ്രീ-പ്രൈമറി ട്രെയിനിങ്ങിനും ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജ് അംഗീകാരമുള്ള ആയുര്‍വേദ നഴ്‌സിങ് പഞ്ചകര്‍മ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9400858456, 9496478456.

Leave a Reply

Your email address will not be published. Required fields are marked *