KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് മഠത്തിൽ ദാമോധരൻ നായർ (75)

കൊയിലാണ്ടി: കുറുവങ്ങാട് മഠത്തിൽ ദാമോധരൻ നായർ (75) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. അമ്മ: പരേതയായ നാരായണി അമ്മ. ഭാര്യ: പത്മാവതി.  മക്കൾ: ഷാജു, റീജ. മരുമകൻ: പരേതനായ പുരുഷോത്തമൻ. സഹോദരങ്ങൾ: പരേതനായ ശ്രീധരൻ നായർ, ഭാസ്കരൻ നായർ (ഗുജറാത്ത്), ലീല, രാധാകൃഷ്ണൻ (ക്വിൽ  ഇലക്ട്രോണിക്സ് കൊയിലാണ്ടി), രാജൻ, ശകുന്തള.

Leave a Reply

Your email address will not be published. Required fields are marked *