KOYILANDY DIARY

The Perfect News Portal

കീഴരിയൂർ മാലാടി പറമ്പിൽ രാധ (64)

കൊയിലാണ്ടി: കീഴരിയൂർ മാലാടി പറമ്പിൽ രാധ (64) നിര്യാതയായി. ആർ.ഡി. ഏജന്റായിരുന്നു. ഭർത്താവ്: ഭരതരാജൻ (ടു വീലർ മെക്കാനിക്ക്, കൊയിലാണ്ടി). മകൾ: അപർണ്ണ (എയർ ഹോസ്റ്റസ്) മരുമകൻ: അനൂപ് (തിരുവമ്പാടി). സഹോദരങ്ങൾ: ശശി, രാഘവൻ, വാസന്തി, വാസു, സരോജനി, ദാമോധരൻ.

Leave a Reply

Your email address will not be published. Required fields are marked *