KOYILANDY DIARY

The Perfect News Portal

കായികപ്രതിഭകളെ തിരഞ്ഞെടുക്കുന്നു

കോഴിക്കോട്: ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് സ്‌കൂള്‍ കാമ്പസില്‍ ഫെബ്രുവരി നാലിന് നടക്കും. 2004, 2005, 2006 വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റ, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവസഹിതം രാവിലെ എട്ട് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0496-2645811, 9539007640.

Leave a Reply

Your email address will not be published. Required fields are marked *