KOYILANDY DIARY

The Perfect News Portal

ഓടികൊണ്ടിരുന്ന കാറിന് മുകളിൽ കടപുഴകി വീണു

കൊയിലാണ്ടി: ദേശീയ പാതയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ കടപുഴകി വീണ് അപകടം ഒഴിവായി. തിരുവങ്ങൂർ വെറ്റിലപ്പാറയിൽ മൊയ്തിൻ പള്ളിക്ക് മുന്നിലെ റോഡരികിലെ മരമാണ് കടപുഴകിയത്.  കനത്ത മഴയിൽ മരം കടപുഴകിയപ്പോൾ റോഡിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് മുകളിലെക്ക് മരകൊമ്പ് തട്ടി ഗ്ലാസ് തകർന്നു. റോഡിലെ മരങ്ങൾ നാട്ടുകാർ എടുത്ത് മാറ്റി. 

Leave a Reply

Your email address will not be published. Required fields are marked *