KOYILANDY DIARY

The Perfect News Portal

കള്ള് ചെത്ത് തൊഴിലാളി സഹകരണ സംഘം വാര്‍ഷിക പൊതുയോഗം

കൊയിലാണ്ടി:  താലൂക്ക് കള്ള് ചെത്ത് തൊഴിലാളി സഹകരണ സംഘത്തിന്റെ 18-ാം വാര്‍ഷിക പൊതുയോഗം നടന്നു. കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള ക്യാഷ് അവര്‍ഡുകള്‍ സംഘം പ്രസിഡന്റ് എം.എ.ഷാജി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *