KOYILANDY DIARY

The Perfect News Portal

ജില്ലാതല ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു..

ജില്ലാതല ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു.. കൊയിലാണ്ടി ഗവൺമെൻ്റ് കോളജ് പൂർവ്വ വിദ്യാർത്ഥികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയായ ‘ഓർമ്മ ‘യുടെ ആഭിമുഖ്യത്തിൽ ജില്ലാതല ചിത്രരചന (ജലച്ചായം) മത്സരം നടത്തുന്നു.

സപ്തംബർ 25ന് ഞായറാഴ്ച 10 മണി മുതൽ കൊയിലാണ്ടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. എൽ.പി, യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പങ്കെടുക്കാം. താഴെ പറയുന്ന നമ്പറിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. 9446891620, 9497304633.