KOYILANDY DIARY

The Perfect News Portal

കരിമൂര്‍ഖനെ പിടികൂടി

കുറ്റ്യാടി: ഊരത്തെ കാരങ്കോട്ട് സുരേന്ദ്രന്റെ കോഴിക്കൂട്ടില്‍ കയറിപ്പറ്റിയ കരിമൂര്‍ഖനെ പിടികൂടി. കഴിഞ്ഞദിവസം രാത്രി കൂട്ടില്‍നിന്ന് കോഴികളുടെ ബഹളം കേട്ട് പരിശോധിച്ചപ്പോഴാണ് വീട്ടുകാര്‍ കരിമൂര്‍ഖനെ കാണുന്നത്. വനംവകുപ്പിലെ താത്കാലിക പാമ്പു പിടിത്തക്കാരന്‍ കരിങ്ങാട് സുരേന്ദ്രനെത്തി കോഴിക്കൂട്ടില്‍ കോഴിക്കൂട്ടില്‍നിന്ന് സാഹസികമായി പാമ്പിനെ പിടി കൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *