KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ്​ തടവുകാരന്‍ രക്ഷപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ്​ തടവുകാരന്‍ രക്ഷപ്പെട്ടു. കോഴിക്കോട്​ വളയം സ്വദേശി രാജന്‍ ആണ്​ രക്ഷ​പ്പെട്ടത്​. ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക്​  കൊണ്ടുവന്നതിനിടെയാണ്​ സംഭവം. ഭാര്യയെ ​കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *