KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ നടുവനാട് സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെ ആര്‍എസ്‌എസ് ആക്രമണം

കണ്ണൂര്‍: കണ്ണൂര്‍ നടുവനാട് സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെ ആര്‍എസ്‌എസ് ആക്രമണം. പുലര്‍ച്ചെ നാലിനാണ് ആക്രമണം ഉണ്ടായത്. ബ്രാഞ്ച് ഓഫീസ് അക്രമികള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *