KOYILANDY DIARY

The Perfect News Portal

പ്രകൃതി വിരുദ്ധ പീഡനത്തിന് പഞ്ചായത്ത് മെമ്പർക്കെതിരെ കേസ്

കൊയിലാണ്ടി: പ്രകൃതി വിരുദ്ധ പീഡനത്തിന് പഞ്ചായത്ത് മെമ്പർക്കെതിരെ കേസ്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. നടുവത്തൂരിലെ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പ്രവർത്തനത്തിനിരയാക്കിയെന്നാണ് കേസ്. ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്.

പഞ്ചായത്ത് മെമ്പർക്കെതിരെ പോക്സൊ നിയമപ്രകാരമാണ് കേസ്സെടുത്തതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു. മെമ്പർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പഞ്ചായത്ത് മെമ്പർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ കീഴരിയൂരിൽ പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *