KOYILANDY DIARY

The Perfect News Portal

ഓട്ടോയിൽ കളഞ്ഞു പോയ പണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി

കൊയിലാണ്ടി: ഓട്ടോയിൽ കളഞ്ഞു പോയ 15,000 രൂപ ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. കൊയിലാണ്ടി ടൗണിൽ ഓടുന്ന കെ.എൽ.56.ബി.ഇശൽ ഓട്ടോ ഡ്രൈവർ റഹീം ആണ് പണം പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ.കെ.സേതുമാധവൻ, എസ്.ഐ.കെ.മുനീർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഉടമസ്ഥനായ തിക്കോടി വൻമുഖംചാത്തപ്പന്ന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *