KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ ഇന്നത്തെ ഒ.പി, ഡോക്ടർമാർ മറ്റ് വിവരങ്ങൾ

കോഴിക്കോട് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08/09/2021 (ബുധനാഴ്ച) പ്രവർത്തിക്കുന്ന OP യും പ്രധാന ഡോക്ടർമാരും, മറ്റ് സേവനങ്ങൾ ചുവടെ (OP ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധമാണ്)

  • 1,മെഡിസിൻ വിഭാഗം,( ഒ.പി,65 ) ഡോ.പി ഗീത
  • 2. സർജറി വിഭാഗം (ഒ.പി,63) ഡോ.അലക്സ്ഉമ്മൻ
  • 3 .അസ്ഥിരോഗം (ഒ.പി 78,) ഡോ വി രവികുമാർ
  • 4. ഇ എൻ ടി, (ഒ.പി,71,) ഡോ കെ.എം സുരേന്ദ്രൻ
  • 5,മാനസിക രോഗം, (68, ഒ.പി ) ഡോ, പ്രഭാവതി
  • 6, ത്വക്ക് രോഗം, ( സ്കിൻ)70, ഡോ, ദേവി
  • 7. നേത്രരോഗ വിഭാഗം,, ഒപി,80 ഡോ.രജ്ഞിനി
  • 8. കേൻസർ വിഭാഗം, (ഓങ്കോളജി)TCC,ഡോ.കുഞ്ഞാലൻകുട്ടി
  • 9, ട്രാൻസ്പ്ലാന്റ് Op (സൂപ്പർ G 18, 19 ) ഡോ, ശ്രീലത
  • 10. ഫിസിക്കൽ മെഡിസിൻ*, (PMR)ഡോ.സൂരജ് രാജഗോപാൽ
  • 11. യൂറോളജി, (മൂത്രസംബന്ധം, സൂപ്പർG20)ഡോ,ദിനേശ്,കെ.എം
  • 12 ലിവർ ക്ലിനിക്ക് (സൂപ്പർ G,17)
  • 13. സ്ട്രാക്ക് ക്ലിനിക്ക്,, (സൂപ്പർ G4)ഡോ, ജെയിംസ് ജോസ്
  • 14. തൊറാസിക്ക് സർജറി, (സൂപ്പർ )Dr, രാജേഷ്
  • 15,ശിശു വിഭാഗം (IMCH) ഡോ, ടി.പി അശ്റഫ്
  • 16. ശിശു ശാസ്ത്രക്രിയ, (IMCH)ഡോ.ശ്രീകുമാർ
  • 17. ഗൈനക്ക്,,ഡോ.ശരവണകുമാർ
  • 18, ചെസ്റ്റ് ഹോസ്പിറ്റൽ,ഡോ.പി.ടി.ആനന്ദൻ
  • 19, ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്, (ചൈൽഡ് ഒ.പി, മാത്രം)
  • 20, ദന്തവിഭാഗം
  • 21. കാർഡിയോളജി വിഭാഗം( സൂപ്പർ G 7 ) ഡോ, വിനയകുമാർ,
  • 22. ഹെമറ്റോളജി,, ഓങ്കോളജി ക്ലിനിക്ക് (കുട്ടികൾ) IMCH, ഡോ, ശീതൾ
  • 23,ജനിറ്റിക്സ് കുട്ടികൾ, ( IMCH
  • 24,. ടി.ബി ക്ലിനിക്ക്, ചെസ്റ്റ് ഹോസ്പിറ്റൽ,ഡോ. ബാലകൃഷ്ണൻ,
  • 25. എൻഡോ ക്രൈനോളജി ക്ലിനിക്ക്,
  • 26 നടുവേദനക്ലിനിക്ക് ‘വാർഡ് 28ൽ,op, പ്രവർത്തിക്കുന്നു
  • 27 അലർജിക്ലിനിക്ക് ചെസ്സ്റ്റ് ഹോസ്പിറ്റൽ, 
  • 28 പ്രിവൻ്റീവ്ക്ലിനിക്ക് OP,62, ഡോ, ഷീലമാത്യു,
  • 29, ലഹരിവിമുക്ത ക്ലിനിക്ക് op, 68
  • 30, കീമോ, ഒ.പി,, (TCC )ഡോ.മജീദ്
  • 31,, ഉദരരോഗ ശാസ്ത്രക്രിയവിഭാഗം,,Dr, പ്രതാപൻ
  • 32, അപസ്മാര , ക്ലിനിക്ക്, (സൂപ്പർ, G 4)ഡോ, ജെയിംസ് ജോസ് 
  • 33,,ഫെറ്റൽമെഡിസിൻ, ( i MCH, ഗർഭസ്ഥ ശിശു ചികിൽസ ),
  • 34, ന്യുക്ലിയർ മെഡിസിൻ, (Op 66 ൽ ,8848397730)ഡോ.അനിലാകുമാരി
  • 35, പീഡിയാട്രിക്  ‘ഡെർമെറ്റോളജി,, op,70 ൽ,
  • 36,, പെയിൻ, പാലിയേറ്റീവ് ക്ലിനിക്ക്,,,  ( i MCH)
  • ഗൈനക്ക് ഓങ്കോളജി, (iMCH)

Leave a Reply

Your email address will not be published. Required fields are marked *