KOYILANDY DIARY

The Perfect News Portal

ഐ.എൻ.എൽ ജനജാഗ്രതാ യാത്രയ്ക്ക് സ്വീകരണം

കൊയിലാണ്ടി> ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എ.പി അബ്ദുൾ വഹാബ് നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്ക് സ്വീകരണം നൽകി. കൊയിലാണ്ടിയിൽ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണ യോഗത്തിൽ പി.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ.പി അബ്ദുൾ വഹാബ് , അജിത്ത് കുമാർ ആസാദ്, സുബൈർ, കുഞ്ഞബ്ദുളള തിക്കോടി എന്നിവർ സംസാരിച്ചു.