KOYILANDY DIARY

The Perfect News Portal

ഐഎന്‍ടിയുസി ഗുണ്ടാപിരിവ്: യൂണിയൻ പ്രവർത്തകന് ക്രൂര മർദ്ദനം

പൊതുമേഖല സ്ഥാപനമായ കേരളാഫീഡ്സില്‍ ഐഎന്‍ടിയുസി ഗുണ്ടാപിരിവ് നല്‍കാത്തതിന് സ്വന്തം യൂണിയന്‍ പ്രവര്‍ത്തകനായ ജീവനക്കാരനെ തല്ലിച്ചതച്ചു. പ്രതിമാസ ശമ്ബളത്തിന്റെ പത്ത് ശതമാനം യൂണിയന് നല്‍കണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനാലാണ് മര്‍ദ്ദനമെന്നാണ് പരാതി.

അനധികൃത പിരിവിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ജീവനക്കാരന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *