KOYILANDY DIARY

The Perfect News Portal

എസ് വൈ എസ് മൗലികാവശ സംരക്ഷണ സമ്മേളനം കൊയിലാണ്ടിയിൽ

കൊയിലാണ്ടി: ‘ഭരണഘടനയ്ക്ക് കാവലിരിക്കുക ‘ എന്ന ശീർഷകത്തിൽ എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൗലികാവകാശ സംരക്ഷണ സമ്മേളനം ഇന്ന്  കൊയിലാണ്ടിയിൽ നടക്കും. വൈകീട്ട് 6.30 ന് ജയിൽ റോഡിലെ ഖൽഫാൻ ക്യാമ്പസിൽ നടക്കുന്ന സമ്മേളനം കെ ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയർമാൻ അഡ്വ. കെ സത്യൻ എന്നിവർ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, മുഹമ്മദലി സഖാഫി വളള്യാട്, മുഹമ്മദലി കിനാലൂർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *