KOYILANDY DIARY

The Perfect News Portal

എസ്.പി.സി.ക്യാമ്പ് തുടങ്ങി

കൊയിലാണ്ടി.ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി.ക്യാമ്പ് തുടങ്ങി. നഗരസഭ ചെയര്‍മാന്‍ അഡ്വ;  കെ.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാഗം എം. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി പൊലീസ് എസ്.ഐ സി.കെ.രാജേഷ്, പി.ടി.എ. പ്രസിഡണ്ട്  അഡ്വ .പ്രശാന്ത്, സി.ജയരാജ്, സത്യന്‍ തണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *