KOYILANDY DIARY

The Perfect News Portal

എന്‍ട്രന്‍സ് കമ്മീഷണറായി എം.എസ് ജയയെ സര്‍ക്കാര്‍ നിയമിച്ചു

തിരുനന്തപുരം: എന്‍ട്രന്‍സ് കമ്മീഷണറായി എം.എസ് ജയയെ സര്‍ക്കാര്‍ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. കമ്മീഷണറായിരുന്ന എം.ടി റെജു കാര്‍ണാടക കേഡറിലേക്ക് പോകുന്ന ഒഴിവിലേക്കാണ് ജയയെ നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *