KOYILANDY DIARY

The Perfect News Portal

എം.പി.മാരെ സസ്പെൻ്റ് ചെയ്ത കേന്ദ്രസർക്കാർ നയത്തിനെതിരെ കൊയിലാണ്ടിയിൽ കർഷകരോഷം

കൊയിലാണ്ടി: കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് എളമരം കരീം, കെ.കെ. രാഗേഷ് എന്നീ MP മാരെ രാജ്യസഭയിൽ നിന്ന് സസ്പൻറ് ചെയ്ത ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടിൽ കർഷക സംഘം പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രകടനത്തിലും പൊതുയോഗത്തിലും കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു, പ്രസിഡണ്ട് പി കെ ഭരതൻ, സി. കെ. സജീവൻ ഒ. ടി. വിജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *