KOYILANDY DIARY

The Perfect News Portal

ഊരള്ളൂർ വിഷ്ണു ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ

പേരാമ്പ്ര: ഊരള്ളൂർ വിഷ്ണു ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ നടത്തി. രമേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി മായഞ്ചേരി ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരി, പൊന്നടുക്കം ഹരി നമ്പൂതിരി, നാരായണൻ നമ്പൂതിരി, രുക്മിണി പുലരി, ഹേമലതാ ഭാസ്‌കരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *