KOYILANDY DIARY

The Perfect News Portal

ഉത്സവാഘോഷ ഫണ്ട് ഏറ്റുവാങ്ങി

കൊയിലാണ്ടി: ഫിബ്രവരി 4 മുതൽ 9 വരെ ആരംഭിക്കുന്ന പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ആദ്യ സംഭാവന പുതിയോട്ടിൽ തറവാട്ടിലെ സലില വിനോദിൽ നിന്നും ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.വി.’രജിലേഷ് ഏറ്റുവാങ്ങി. ചടങ്ങിൽ ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളായ അഗിൻ ശരത്, പി. വി. സന്തോഷ്, മനോജ് പയറ്റുവളപ്പിൽ, പുതിയോട്ടിൽ മോഹനൻ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *