KOYILANDY DIARY

The Perfect News Portal

ഉണ്ണികുളം കൃഷിഭവൻ്റെ നേതൃത്വത്തിൽ പൂനൂർ സ്കൂളിൽ പച്ചക്കറികൃഷി തുടങ്ങി

എകരൂൽ: പൂനൂർ ജി.എം.യു.പി സ്കൂളിൽ ഉണ്ണികുളം കൃഷിഭവൻ്റെ നേതൃത്വത്തിലുള്ള പച്ചക്കറികൃഷി തുടങ്ങി. വാർഡ് അംഗം സി.പി. കരീം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എം.കെ. ശ്രീവിദ്യ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപകൻ ഇ. ശശീന്ദ്രദാസ് അധ്യക്ഷനായി. കെ. രജീഷ് ലാൽ, എ. മുഹമ്മദ് സാലിഹ്, സലാം മലയമ്മ, കെ.കെ. അജിത, എം. അബ്ദുനാസിർ, വി.കെ. ഉനൈസ്, വി.വി. വിനീത, ടി.കെ. ബുഷ്റ, ഇ.പി. ഷഹർബാനു, ടി. ദൗലത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *