KOYILANDY DIARY

The Perfect News Portal

ഇ. രാഘവൻ മാസ്റ്റർ വിട വാങ്ങി

കൊയിലാണ്ടി: തിക്കോടി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഇ. രാഘവൻ മാസ്റ്റർ വിട വാങ്ങി. കൊയിലാണ്ടി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രധാന അധ്യാപകനായാണ് റിട്ടയർ ചെയ്തത്. ദീർഘകാലമായി പൊതു രംഗത്തു സജീവമായിരുന്ന അദ്ദേഹം സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗമായും തിക്കോട് പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചു. ഇപ്പോൾ പള്ളിക്കര സൌത്ത് ബ്രാഞ്ച് അംഗമാണ്. മൃതദേഹം 3 മണിയോടുകൂടി പള്ളിക്കര മേനോൻ കോളോത്ത് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *