KOYILANDY DIARY

The Perfect News Portal

ഇന്ധനവില വർധനവിനെതിരെ പ്രധിഷേധം

ചെങ്ങോട്ടുകാവ്: ഇന്ധനവില വർധനവിനെതിരെ പ്രധിഷേധം. പെട്രോളിയം, ഗ്യാസ് ഉത്പന്നങ്ങളുടെ വില വർധനവിനെതിരേ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെങ്ങോട്ടുകാവ് മണ്ഡലം കമ്മിറ്റി പാചകവാതക സിലിൻഡറിന് പുഷ്പചക്രം അർപ്പിച്ച് പ്രതിഷേധിച്ചു. എം. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എം. മുരളീധരൻ, കെ. രമേശൻ, വി.കെ. ശശിധരൻ, വി.പി. പ്രമോദ്, ഒ. ബാലൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *