KOYILANDY DIARY

The Perfect News Portal

ആയുര്‍വേദ എക്സ്പോ സംഘടിപ്പിച്ചു

കുറ്റ്യാടി: കുറ്റ്യാടി എം.ഐ.യു.പി. സ്കൂളിന്റെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ചു കുറ്റ്യാടിയില്‍ ആയുര്‍വേദ എക്സ്പോ സംഘടിപ്പിച്ചു. ആയുര്‍വേദ അസോസിയേന്‍ ഓഫ് ഇന്ത്യയും ഭാരതീത ചികില്‍സ വകുപ്പും സഹകരിച്ച്‌ നടത്തിയ പരിപാടിയില്‍ ആയുര്‍ വേദകളരി ചികില്‍സാ വിദഗ്ദ്ധനായ കായക്കൊടിയിലെ ഒതേനന്‍ ഗുരുക്കളെ ആദരിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ജമീല അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്ത്, ഉബൈദ് വാഴയില്‍, കിണറ്റും കണ്ടിഅമ്മദ്, ഒതേനന്‍ കുരിക്കള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *