KOYILANDY DIARY

The Perfect News Portal

ആട് വളർത്തൽ പദ്ധതിക്ക് ഗുണഭോക്താവിനെ തെരഞ്ഞെടുക്കുന്നു

കൊയിലാണ്ടി: വ്യാവസായികാടിസ്ഥാനത്തിൽ ആട് വളർത്തൽ പദ്ധതിക്ക് ഗുണഭോക്താവിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തവരും സ്വന്തമായോ പാട്ടത്തിനെടുത്തതോ ആയ 50 സെൻ്റ് ഭൂമി ഉള്ളവരായിരിക്കണം. അപേക്ഷകൾ 9-10-20നകം ചെങ്ങോട്ടുകാവ് മൃഗാശുപത്രിയിൽ നൽകേണ്ടതാണ്. അപേക്ഷാ ഫോറം മൃഗാശുപത്രിയിൽ നിന്ന് ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *