KOYILANDY DIARY

The Perfect News Portal

അരിക്കുളം-മാവട്ട് മണാണ്ടിയിൽ ശ്രീധരൻ നായർ (70)

അരിക്കുളം മാവട്ട് മണാണ്ടിയിൽ ശ്രീധരൻ നായർ (70) നിര്യാതനായി. ഭാര്യ മീനാക്ഷി. മക്കൾ: ശ്രീജിത്ത്, ശ്രീയേഷ്, ശ്രീജില. മരുമകൻ: അജിത്ത് (ബഹറൈൻ), സഹോദരങ്ങൾ: ദാക്ഷായണി അമ്മ, മാധവി അമ്മ, രാധ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *