KOYILANDY DIARY

The Perfect News Portal

അരിക്കുളം പിലാത്തോട്ടത്തിൽ രാജി (52) നിര്യാതയായി

അരിക്കുളം: പിലാത്തോട്ടത്തിൽ രാജി (52) നിര്യാതയായി. കൊയിലാണ്ടി ജെമിനി സ്റ്റുഡിയോ ഉടമയാണ്. ഭർത്താവ്: പരേതനായ ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ. അച്ഛൻ: പരേതനായ ശ്രീധരൻ. അമ്മ: ശകുന്തള. മക്കൾ: പ്രിൻസ്, സോഹൻ സോണിക്, കൃഷ്ണരാജ്. സഹോദരങ്ങൾ: രമേശൻ, സുനിൽ, അനിൽ, ബൈജു.

Leave a Reply

Your email address will not be published. Required fields are marked *