KOYILANDY DIARY

The Perfect News Portal

അന്താരാഷ്ട്ര വൈറോളജി സമ്മേളനം ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം: വൈറോളജി ഗവേഷണകേന്ദ്രം അടുത്തവർഷം തന്നെ പ്രവർത്തനം തുടങ്ങുന്നരീതിയിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബയോ ടെക്‌നോളജി കമ്മീഷന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വൈറോളജി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *