KOYILANDY DIARY

The Perfect News Portal

ജോയിൻറ് കൗൺസിൽ അടുപ്പ്കൂട്ടി സമരം നടത്തി

കൊയിലാണ്ടി: ദൈനംദിനമുള്ള പാചകവാതക വിലവർധനവിനെതിരെ കൊയിലാണ്ടിയിൽ ജോയിൻറ് കൗൺസിൽ വനിതാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ  മിനി സിവിൽ സ്റ്റേഷനിൽ അടുപ്പുകൂട്ടി സമരം  നടത്തി വനിതാ കമ്മിറ്റി പ്രസിഡൻറ് വി ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിൻറ് കൗൺസിൽ ജില്ലാ എക്സി. അംഗം ഷോളി കക്കാട് ഉദ്ഘാടനം ചെയ്തു. ജോയിൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ ചുകോത്ത് സംസാരിച്ചു. സി പ്രജില  സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *