KOYILANDY DIARY.COM

The Perfect News Portal

ലോകത്തിലെ ഭാരമേറിയ യുവതി ഇമാന്‍ അന്തരിച്ചു

ഡല്‍ഹി> ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത അബുദാബിയില്‍ അന്തരിച്ചു . ഈജിപ്തിലെ ഈമാന്‍ അബ്ദുല്‍ എത്തിയാണ് ഇന്ന് പുലര്‍ച്ചെ നാല് മുപ്പത്തഞ്ചിന് അന്തരിച്ചത് .

ഡോ ഷംഷീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള ബര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈജിപ്തിലും മുംബൈയിലും ചികിത്സ ഫലിക്കാതെ അബുദാബിയില്‍ എത്തിക്കുകയായിരുന്നു.

20 ഓളം വിദഗ്ധ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കഴിഞ്ഞ ദിവസത്തെ സങ്കീര്‍ണതയ്ക്കു പരിഹാരം കണ്ടെത്താനായില്ല.

ഈമാന്റെ കുടുംബാങ്ങള്‍ ചികിത്സാ പരിശ്രമത്തിന് ആശുപത്രി അധികൃതര്‍ക്ക് നന്ദി അറിയിച്ചു

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!