KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി. ഇതിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. രചനാ മത്സരങ്ങളും ചെസ് മത്സരങ്ങളും പൂര്‍ത്തിയായി. വൈസ് പ്രസിഡന്റ് നുസ്രത്ത്, കെ. ഗീതാനന്ദന്‍, വി.കെ. ശശിധരന്‍, എം.പുഷ്പ, കെ. ബേബി സുന്ദര്‍രാജ്, യു.വി. ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *