KOYILANDY DIARY.COM

The Perfect News Portal

മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല, കൊള്ളക്കാരനാണെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: നരേന്ദ്ര മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല, കൊള്ളക്കാരനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി മുഖത്തുനോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടെന്നും രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞ.ു

കോണ്‍ഗ്രസ് കൊണ്ടുവന്ന ജിഎസ്ടി എതിര്‍ത്ത് ബിജെപി അത് നടപ്പിലാക്കി. മോദി വാഗ്ദാനം നല്‍കിയ 15 ലക്ഷം രൂപ എവിടെയെന്നും രാഹുല്‍ ചോദിച്ചു.

റാഫേല്‍ ആര്‍ക്കാണ് ലാഭം ഉണ്ടാക്കിയതെന്ന് മോദി വ്യക്തമാക്കണം. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ സുഹൃത്തിനെ 45,000 കോടി ലാഭമുണ്ടായി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!