Calicut News Koyilandy News പുളിയഞ്ചേരി മുണ്ടിയാടിയിൽ താമസിക്കും മുസ്തഫ (56) 6 years ago reporter കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ടിയാടിയിൽ താമസിക്കും പരേതരായ അസൈനാറിൻ്റെയും, കുൽസംബിയുടെയും മകൻ കൊളാരികുറ്റി മുസ്തഫ (56) നിര്യാതനായി. ഭാര്യമാർ: ബീപാത്തു, ഫാത്തിമ. മക്കൾ: റാഫിഖ്, ആബിദ്, റാഹിന, മുഹ്സിന, മുഹമ്മദ് ഷാഹിദ്. മരുമക്കൾ :ജംഷീറ, സഫീന, യഹിയ, നസീർ, മുഹ്സിന. Share news Post navigation Previous ചേമഞ്ചേരി വെറ്റിലപ്പാറ നെല്യേടുത്ത് താമസിക്കും കുറ്റിപറമ്പത്ത് കെ. പി. സഹദേവൻ (60) Next കൊയിലാണ്ടിയിൽ പോക്സോ കോടതി പ്രവർത്തനം ആരംഭിച്ചു